"എനിക്ക് പ്രണയിക്കണം ...................
ഇത്രനാളും പ്രണയിച്ചപോലെ അല്ല ......
നിഷ്കളങ്കമായ പ്രണയത്തിന്റെ
എല്ലാ മൂര്‍ത്ത ഭാവങ്ങളും ഉള്‍ക്കൊണ്ട്
സ്നേഹത്തിന്റെ കൊടുമുടിയില്‍ എനിക്ക് നീരാടണം.....
എനിക്കുള്ളതും നിനക്കുള്ളതും
എല്ലാം ഒന്നായി പങ്കു വെച്ച്
ഭൂമിയിലെ മണല്‍ തരികളെയും ആകാശത്തെയും
നോക്കി എനിക്ക് വിളിച്ചു പറയണം............
ഞാന്‍ പ്രണയത്തിലാണ് ................."