സൂര്യനെല്ലിയില്‍ നിന്ന് തുടങ്ങി വിതുരയും കോഴിക്കോടും കോതമംഗലംവും പന്തളവും മട്ടാഞ്ചേരി കടന്നു കിളിരൂര്‍ പൂവരണി കടന്നു പോകുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നു ? ദീര്‍ക്കകാല വിചാരനക്കൊടുവില്‍ ഒരു പ്രതി പോലും ഈ തെരുവുകളിലൂടെ കയ്യാമം വെച്ച് നടത്ത പെട്ടിട്ടില്ല ........
സൂര്യനെല്ലി കേസ്
പ്രണയം ചതികുഴിയായി തീര്‍ന്ന ഒരുവളുടെ കഥയായിരുന്നു സൂര്യനെല്ലിയിലെത് .....
കമ്പാനിയന്‍ ബസിലെകണ്ടക്ടര്‍ രാജു പ്രണയം നടിച്ചു പെണ്‍ കുട്ടിയെ ഉഷ എന്നാ സ്ത്രീക്ക് കോതമംഗലത്ത് വെച്ച് തന്ത്ര പൂര്‍വ്വം കൈമാറുകയായിരുന്നു .....
വണ്ടിയില്‍ വെച്ച് കണ്ട പരിചയമായിരുന്നു രാജുവിനോട് " അയാള്‍ക്ക് വീട്ടില്‍ വലിയ ബുദ്ധി മുട്ടാണ് ആകെ കൂടെ വലിയ വിഷമമാണ് പൈസ ചോദിക്കുമായിരുന്നു .. ഹോസ്റ്റല്‍ ഫീസ് വരെ കൊടുത്തിട്ടുണ്ട് .
.
1996 ജനുവരി 16 നു ആയിരുന്നു... രണ്ടു ടിക്കറ്റ് എടുത്തു ഒന്ന് കയ്യില്‍ തന്നു ... കോതമംഗലം എത്തി നോക്കിയപ്പോള്‍ ആളെ കാണാനില്ല ....
കോതമംഗലം ഇറങ്ങി തിരിച്ചു പോരാന്‍ പറ്റില്ല ....കോട്ടയം പോയാല്‍ മമ്മയുടെ വീട്ടിലിരങ്ങമെന്നു വിചാരിച്ചു ... കോട്ടയം ബസില്‍ കയറി ... കോട്ടയം ഇറങ്ങുമ്പോള്‍ നല്ല പോലെ ഇരുട്ടായി ...പേടി തോന്നി ...അടിമാലി മുതല്‍ കോട്ടയം വരെ ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു ...പരിച്ചയഭാവത്തില്‍" ........"എന്നല്ലേ പേര്? അറിയാം ....രാജു എന്നെ വിളിക്കുന്ന പേരും പറഞ്ഞു .... ആ സ്ത്രീയുടെ പേര് ഉഷ എന്നായിരുന്നു .....
ഞങ്ങള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു.. മമ്മയുടെ വീട് അറിയാമെന്നും കൊണ്ട് ചെന്നക്കമെന്നും അയാള്‍ പറഞ്ഞു .. എന്നെ അയാളെ ഏല്‍പ്പിച്ചു ഉഷ പോയി.... ധര്‍മ്മരാജന്‍ എന്നായിരുന്നു അയാളുടെ പേര് ....മുണ്ടക്കയം വണ്ടി പുലര്‍ച്ചെ ഉള്ളു എന്ന് പറഞ്ഞു അയാള്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി.......കുറെ കഴിഞ്ഞു അയാള്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി ....തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചു തിരിച്ചു .. കൊങ്ങക്ക് പിടിച്ചു... പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് പറഞ്ഞു ...പപ്പയേം മമ്മയേം കൊല്ലുമെന്ന് പറഞ്ഞു അടികൊണ്ടു ഞാന്‍ തളര്‍ന്നു... അയാളെന്നെ നല്ലവണ്ണം ഉപദ്രവിച്ചു...പിന്നെ ഏറന്നകുളം കുമളി ഓക്കേ കൊണ്ട് പോയി ... വയ്ക്കകത്ത് ബലമായി വെള്ളപോടി തെക്കും അപ്പോള്‍ ഉറക്കം വരും .....എറണാകുളം, തേനി, കന്ന്യകുമാരി, തിരുവനന്തപുരം ഓക്കേ കണ്ട് പോയി .. കുമളിയില്‍ പല തവണ കൊണ്ട് പോയി ..... അവിടെയാണ് "ഭാജി" വന്നത് ..... കൊങ്ങക്ക് പിടിച്ചു നോവിച്ചു ബലം പ്രയോഗിച്ചാണ് അയാളെന്നെ ഉപദ്രവിച്ചത് ...... ഈ ഭാജി ആരാണെന്നോ ?!
നമ്മുടെ
M.P. P .J .കുര്യന്‍ ..............
പ്രതികളില്‍ ചിലരെ ഞാന്‍ കോടതിയില്‍ വെച്ച് തിരിച്ചറിഞ്ഞില്ല .. അവരൊക്കെ മുഖവും മീശയും ഓക്കേ മാറ്റിയാണ് വന്നത് ... എന്നെ ഉപദ്രവിച്ച ഭാജിയുടെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തില്ല ...തിരിച്ചറിയല്‍ പരേഡില്‍ ഭാജി പ്രതെക്ഷപെട്ടില്ല ... പിന്നീടു പേപ്പറില്‍ ഫോട്ടോ കണ്ടാണ് തിരിച്ചറിഞ്ഞത് ...അന്നത്തെ പോലീസ് തലപ്പതുണ്ടായിരുന്ന
സിബി മാത്യൂസ് അന്ന് തന്നെ പി ജെ കുരിയന് വേണ്ടി പറഞ്ഞു... ... ഭാജിയെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍ ...... കുരിയനെ വിചാരണ ചെയ്തില്ല ..... പീഡനം ആരോപിക്കപെട്ട കുര്യന് ഒരു പുല്ലും സംഭവിച്ചില്ല....
കാമവെറി പൂണ്ട .... അമ്മയെയും പെങ്ങളെയും മക്കളെയും തിരിച്ചറിയാന്‍ കഴിയാത്ത രാഷ്രീയ നേതാക്കളുടെയും അവരുടെ മക്കളുടെയും സിനിമ നടന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മുകാതെ പിച്ചി കീറുന്ന ലേഖനങ്ങള്‍.........................
കടപ്പാട് ................
അന്ന്യയങ്ങള്‍ - ഗീത
ഫെബിയന്‍ ബുക്സ് പ്രസദ്ധികരണം ...............
എന്നും ഒരു പാത്രത്തില്‍ നിന്ന് തന്നെ കഞ്ഞി കുടിച്ച എന്താ കൊച്ചെ അതില് ഒരു രസമുള്ളെ .... മലയാളത്തിന്റെ ഹാസ്യ നടന്‍ ജഗതി ശ്രീ കുമാറിന്റെ വാക്കുകള്‍ ആണ് ഇവയെന്ന് വിതുര പെണ്‍കുട്ടി ....................
സുര്ര്യനെല്ലില് പ്രണയം ആണ് പെണ്‍കുട്ടിയെ ചാതിച്ചതെന്ക്കില്‍ ഇവിടെ ചതിച്ചത് അയല്‍പക്കത്തെ ചേച്ചി ആണ് .............അജിത ബീഗത്തില്‍ നിന്ന് തുടങ്ങുന്ന കണ്ണികള്‍ അവസാനം സുഗുതകുമാരി യെ വരെ സംശയത്തിന്റെ നിഴലില്‍ എത്തിക്കുന്നു ....
കോതമംഗലം സംഭവം ജോലി വാഗ്ദാനം നല്‍കി എല്‍സി എന്നൊരു സ്ത്രീ പെണ്‍കുട്ടിയെ കാസെറ് കടയില്‍ കൊണ്ട് ചെന്ന് നിര്‍ത്തുന്നത് മുതല്‍ ആരംഭിക്കുന്നു .....................അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപെട്ട പീഡന കേസുകളില്‍ എന്ത് കൊണ്ട് കോതമംഗലം എല്ലായ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നു...... ? മദ്ധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സുന്ദരികള്‍ ഉള്ള സ്ഥലം കോതമംഗലം ആണത്രേ ..................!!!
ഐസ്ക്രീം കേസ് റൌഫ് , കുഞ്ഞാലികുട്ടി ആരൊക്കെയാണ് പ്രതികള്‍.... റജീന കൂടെ കൂടെ മൊഴി മാറ്റി തന്റെ തന്നെ വിശ്വാസം നശിപ്പിക്കുന്നു ... ആര്‍ക്കു വേണ്ടി ആണ് ....? കോതമംഗലം കേസ് ആയിട്ടു ഐസ്ക്രീം കേസ് പ്രധാന പ്രതി ആരോപണ വിധേയനയിട്ടുണ്ട് ................ ശാരിയുടെയും അനഗയുടെയും കഥകള്‍ എല്ലാം നമുക്കറിയാം... ആരും ശിക്ഷിക്കപെട്ടില്ല ..................
ഇനിയും ഒരുപാടൊരുപാട് മൂടി വെക്കപെട്ട കഥകള്‍ പുറത്തു വരാനിരിക്കുന്നു .....................
(ആരെയും ബോധ പൂര്‍വ്വം കരി വാരിതെക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല .. വരുന്ന തലമുറ എങ്ക്കിലും ഇത്തരം ചതി കുഴികളില്‍ പെട്ട് വഞ്ചിതിരവതിരിക്കട്ടെ ... തേഞ്ഞു മാഞ്ഞു പോയെന്നു കരുതുന്ന കേസ് കുത്തി പോക്കുകയല്ലവിടെ .....നമ്മുടെ അമ്മ പെങ്ങള്‍ മകള്‍ ഇവരൊക്കെ ഇന്നും ചതി കുഴികളുടെ വക്കിലാണ് വീഴാതെ സൂക്ഷിക്കട്ടെ.... )