ആരുടെ കപട സദാചാരമാണ് ഈ സിനിമ കാണുന്നത് വഴി പൊഴിഞ്ഞു വീഴുന്നത്? മലയാള സിനിമ ഇത്ര നാലും മൂടി വെച്ച യാഥാര്‍ത്ഥ്യത്തെ പുറത്തു കൊണ്ട് വന്നപ്പോള്‍ ഇവിടെ പലരുടെയും നെറ്റി ചുളിഞ്ഞു ... ആരാണ് ഈ ചിത്രം കുടുംബ സമേതം തിയേറ്ററില്‍ പോയി കാണാന്‍ കൊല്ലുള്ള എന്ന് വിധിക്കുന്നത് ? മലയാളിയുടെ ജീവിതത്തിന്റെ നേര്‍ക്കുള്ള പച്ചയായ തുറന്നു കാട്ടല് മാത്രമാണ് ഈ ചിത്രം ...
പൊതുവായി മലയാളിക്ക് അവന് കാണിക്കുന്നത് തുറന്നു പറയുമ്പോള്‍ അവന്റെ കപട സാധാചാരം സട കുടഞ്ഞെഴുന്നെല്‍ക്കുന്നു ..... ഭക്തിയും കാമവും പ്രണയവും സദാചാരവും ആയി കേട്ട് പിടഞ്ഞു കിടക്കുന്ന മലയാളി അവന്റെ തനി രൂപം വെളിപെട്ടപ്പ്ല്‍ പറഞ്ഞു എന്ന് മാത്രം ഇത് ഫാമിലി ആയിട്ടു കാണാന്‍ കൊല്ലുള്ള എന്ന് ......... ഫാമിലി ഏന് ഉദ്ദേശിക്കുന്നത് അമ്മയും പെങ്ങളും ഭാര്യയും മക്കളും ആയിരിക്കും .. ഈ ചിത്രം കണ്ടാല്‍ തകര്‍ന്നു പോകുന്ന ശിഥില ബിംബങ്ങളാണ് കുടുംബമെങ്കില്‍ അത് തകര്‍ന്നു പോകട്ടെ ........
തലക്കെട്ട് ചേര്‍ക്കുക |
5 comments:
yet, film not succeed, that means we , keralites stil value our so called morale!
സ്ത്രീ കഥാപാത്രങ്ങളെക്കൊണ്ട് അശ്ലീലച്ചുവയുള്ള സംഭാഷണങ്ങൾ പറയിപ്പിച്ചു കുതിനിരച്ചത് കൊണ്ടോ നായികയുടെ ശരീരഭാഗങ്ങൾ closeupl എടുത്തത് കൊണ്ടോ ഒരു സിനിമ വിജയിക്കില്ല. അതിനു തന്മയത്വവും വിശ്വസനീയതയും ഉള്ള കഥയും കഥാപാത്രങ്ങളും വേണം. ഇത്തരത്തിലുള്ള സിനിമകൾ ഒരു ശരാശരി മലയാളി ഉൾക്കൊള്ളില്ല
രേണുക..... മാറുന്ന കാലത്തേ സ്ത്രീയെ അന്ഗീകരിക്കണം.. അല്ലാതെ അതില്‍ അശ്ലീലം എന്നും മറ്റും പറഞ്ഞു കുറ്റപെടുത്തുന്നതില് കാര്യമുണ്ടോ? ആരാണ് ശ്ലീലവും അശ്ലീലവും ഉണ്ടാക്കുന്നത്? എന്താണ് സ്ലീലത്തിന്റെ മാനദണ്ഡം ?!
mr hari....what you mean by success...is it the gross collection .angane engil kudumbahe kondu theaterinte aduthupolum pokan pattacha"mayamohini" nalla gross collection nediyallo...so where is keralits moral value
#Jithin Tj മോറൽ വാല്യു എന്നൊക്കെ ഉള്ളത് സദാചാരത്തിന്റെ പുറത്തു കാലക്രമേണ വന്നു ചേര്‍ന്നിരിക്കുന്ന പുതിയ പതിപ്പ് തന്നെയാണ്
Post a Comment