സ്വോവര്‍ഗ്ഗ രതി / പ്രേമം പ്രകൃതി വിരുദ്ധതയോ ? !
എന്താണ് സ്വോവര്‍ഗ്ഗ രതി ? സ്വോവര്‍ഗ്ഗ രതി കൊണ്ട് പ്രകൃതിക്ക് എന്ത് ദോഷമാണ് ഉണ്ടാകുന്നത് ? ഇതില്‍ എന്താണ് പ്രകൃതി വിരുദ്ധത ?
വി ടി നന്ദകുമാര്‍ ന്റെ രണ്ടു പെണ്‍കുട്ടികള്‍ എന്നൊരു നോവല്‍ ഉണ്ട് ... കൌമാരപ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികള്‍ക്ക് പരസ്പരം തോന്നുന്ന അടുപ്പവും സ്നേഹവും കാമവും അത് ഒഴിവാക്കാന്‍ അകതതിലുള്ള വിഷമങ്ങളും ഓക്കേ ആണ് കഥ...
കാമം ഒപ്പോസിറെ സെക്സ് നോട് തോന്നാതെ സ്വൊന്തം വര്‍ഗ്ഗത്തോട് തന്നെ തോന്നുകയും അത്തരത്തില്‍ സെക്സ് ചെയ്യുന്നവരെയും ആണ് ച്ചുരക്കത്തില്‍ സ്വോവര്‍ഗ്ഗ രതി ക്കാര്‍ എന്ന് പറയുന്നത് ... ആരാണ് പറഞ്ഞത് പെണ്ണിന് ആനിന്റെ കൂടെയും അണിനു പെണ്ണിന്റെ കൂടെയും മാത്രമേ ലൈംഗീക സുഖം കണ്ടെത്താന്‍ പാടുള്ളൂ എന്ന് ...? മറിച്ചായാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ? എന്താണ് കത്തോലിക്കാ പുരോഹിതന്മാര്‍ക്കും ഇ നാട്ടിലെ സകല സമൂധായ പുരോഹിതന്മാര്‍ക്കും സ്വോവര്‍ഗ്ഗ രതിയോടു ഇത്ര വിരുദ്ധത? സ്വോവര്‍ഗ്ഗ രതിയില്‍ പാപത്തിന്റെയും പുന്ന്യതിന്റെയും വിത്തുകള്‍ വിതച്ചത് ആരാണ് ...? യേശുവിന്റെ കുഞ്ഞാടുകളെ പോറ്റുവാന്‍ ദയിവം ഭൂമിയിലേക്ക് അയച്ച കത്തോലിക്ക പുരോഹിതന്മാര്‍ അവര്‍ സ്വോവര്‍ഗ്ഗ രതിയില്‍ ആദ്യമായി പാപവും പുന്ന്യവും കൂട്ടിച്ചേര്‍ത്തു ..
പ്രിയ പുരോഹിതന്മാരെ നിങ്ങള്‍ കര്‍ത്താവിന്റെ മണവാട്ടി ആക്കുവാന്‍ വേണ്ടി കാത്തു സൂക്ഷിക്കുന്ന കന്ന്യസ്ത്രീകള്‍ അവര്‍ പ്രക്രതിയോടു ചെയ്യുന്നത് വിരുദ്ധതയല്ലേ ? ആണും പെണ്ണും ആണ് സെക്സ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ വാദിക്കുമ്പോള്‍ ഇവര്‍ ആരും ആയിട്ടാണ് സെക്സ് ചെയ്യുന്നത് ? കത്തോലിക്ക പുരോഹിതന്മാര്‍ക്ക് വിവാഹം പാടില്ല എന്ന് സഭ പറയുന്നു ... അവിടെയും നിങ്ങള്‍ പ്രകൃത്ക്ക് വിരുദ്ധത ചെയ്യുകയല്ലേ ? യേശു എന്ന സന്ക്കല്‍പ്പത്തെ മുന്‍ നിര്‍ത്തി ആയിരകണക്കിന് വര്‍ഷങ്ങളായി നിങ്ങള്‍ നിങ്ങളുടെ പ്രിസ്ഥനത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി ശമ്പളം കൊടുക്കാതെ ഈ മനവട്ടികളെ ഉപയോഗിക്കുകയല്ലേ ? എന്തിനാണ് യേശുവിനു ഇത്ര അധികം മണവാട്ടികള്‍ ? ആയിരകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് യേശുവിന്റെ മണവാട്ടികള്‍ എത്ര കോടി കണക്കിന് ആണെന്ന് സഭക്ക് വല്ല തിക്കും വെളിവും ഉണ്ടോ ? യേശു ഇത്രയും വലിയ ഒരു കാമ ലൈംഗീക മോഹി ആണോ? ഒരു നോക്ക് ഈ മനവാട്ടികളെ എല്ലാം കണ്ടു തീര്‍ക്കുവാന്‍ തന്നെ മൂപ്പര്‍ക്ക് വര്ഷം എത്ര വേണ്ടി വരും ? പിന്നെ അല്ലെ ........?! യേശു തന്നെ പ്രകൃതിക്ക് നിരക്കാത്ത പരുപാടി ചെയ്യുമ്പോള്‍ സഭാക്കെങ്ങനെ അതിന്റെ കുഞ്ഞാടുകളെ രശ്ശിക്കാന്‍ കഴിയും ?!!! യേശു ഉണ്ടായതു തന്നെ പ്രകൃതി വിരുദ്ധമായിട്ടനെന്നു അവരുടെ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു . കാരണം യേശുവിന്റെ ജനനം സ്ത്രീ പുരുഷ ലൈന്ഗീകതയിലൂടെ അല്ല ........ക്രിസ്തു മതം മാത്രമല്ല ഒട്ടുമിക്ക മതങ്ങളും തന്നെ ഇത്തരം ന്ന്യുന പക്ഷങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നു ... ലോകത്ത് ഒരു മതവും പവപെട്ടവനോടോ ഒറ്റപെട്ടവനോടോ ആയിത്തകരനോടോ നല്ലത് ചെയ്തട്ടില്..
സഞ്ചാരം ,ദേശാടനക്കിളികള്‍ കരയാറില്ല തുടങ്ങിയ സിനിമകള്‍ ആ സ്നേഹത്തിന്റെ ആഴം നമുക്ക് മനസിലാക്കി തരുന്നു ....
സ്വോവര്‍ഗ്ഗ രതി ക്കാര്‍ ഒരു ലൈംഗീക ന്ന്യുന പക്ഷം ആണ് .. അതിനെ അന്ഗീകരിക്കുക ... അവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ ലൈംഗീക ബന്ധം പുലര്‍ത്താന്‍ അര്‍ഹാതയുണ്ടെന്നു മതങ്ങളും ദയിവങ്ങളും മനസിലാക്കുക....
1 comment:
സ്വവര്‍ഗരതി വേണമോ എന്ന്‍ നമുക്ക് ചര്‍ച്ചചെയ്യാം ഏതൊരു മാനത്തിലും ആ ചര്‍ച്ച അനിവര്യവും ആണ് പക്ഷെ താങ്കള്‍ ഈ ലേഖനത്തില്‍ ഒരു വലിയ അബദ്ധ പ്രസ്താവന നടത്തിയിരിക്കുന്നു. "ലോകത്ത് ഒരു മതവും പവപെട്ടവനോടോ ഒറ്റപെട്ടവനോടോ ആയിത്തകരനോടോ നല്ലത് ചെയ്തട്ടില്.."
ഏതടിസ്ഥാനത്തിലാണ് താങ്കള്‍ക്ക് അതു പറയാന്‍ സാധിക്കുക....
മതങ്ങള്‍ പഠിക്കുമ്പോള്‍ മതങ്ങളെ പഠിക്കുക മതക്കരെയല്ല.....
എന്തായാലും താങ്കളുടെ ഈ ശ്രമം ശ്ലാഘനീയമാണ് .....
Post a Comment