നിനക്കായി ഞാൻ നോറ്റ നൊയമ്പുകൾ
കുടിച്ചു വറ്റിച്ച മുലകൾ
കൊഞ്ചൽ, കിളിക്കൂട്, പ്രണയ ലേഖനം...
ആദ്യമായി മാവിലെറിഞ കല്ല്, മണ്ണാകട്ട ...
ആ തൊണ്ടി പഴം പോലുള്ള ചുണ്ടുകൾ ചപ്പി വലിച്ചെടുക്കുമ്പോൾ
നീ പാദങ്ങളിൽ ഊന്നി എന്റെ ചുണ്ടിൽ കടിച്ചത് .....
നിന്നെ ആരാ ഇത്ര മനോഹരമായി അഭിനയിക്കാൻ പഠിപ്പിച്ചത് ..?!