നിനക്കായി ഞാൻ നോറ്റ നൊയമ്പുകൾ 
കുടിച്ചു വറ്റിച്ച മുലകൾ 
കൊഞ്ചൽ, കിളിക്കൂട്, പ്രണയ ലേഖനം...
ആദ്യമായി മാവിലെറിഞ കല്ല്, മണ്ണാകട്ട ...
                ആ തൊണ്ടി പഴം പോലുള്ള ചുണ്ടുകൾ ചപ്പി വലിച്ചെടുക്കുമ്പോൾ 
                നീ പാദങ്ങളിൽ ഊന്നി എന്റെ ചുണ്ടിൽ  കടിച്ചത് .....
നിന്നെ ആരാ ഇത്ര മനോഹരമായി അഭിനയിക്കാൻ പഠിപ്പിച്ചത് ..?!
 
 
6 comments:
Born actress
Is it preethi sinta...?
അഭിനവ നയങ്ങൾ..
നല്ല കവിത
ശുഭാശംസകൾ.....
അഭിനയം തന്നെ ജീവിതം
വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളയുന്നത് നന്നായിരിക്കും.
#Anuraj ആര്ക്കും ആരെ വേണമെങ്കിലും ഊഹിക്കാം ...!
#റാംജി ... എന്ത് വേർഡ് വെരിഫിക്കേഷൻ ?manasilayilla
Post a Comment