ഭക്ഷണം വേസ്റ്റാക്കി വലിച്ചെറിയുന്നവർ ഓർക്കുക... ലോകത്ത് ഭക്ഷണം കണികാണുവാൻ പോലുമാകാതെ എട്ടിൽ ഒരാൾ പട്ടിണി കിടക്കുന്നു.... ഇവർ മരണാസന്നർ ആണെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു.... രണ്ടു വർഷത്തിനിടെ ലോകത്ത് 86.8 കോടി ജനങ്ങൾ പട്ടിണ
ി അനുഭവിച്ചു എന്നാണു കണക്ക്,.... ലോക ജനസ്ംഖ്യയുടെ 12.5% വരുമിത്..,.... ഇന്ത്യയിലും സ്തിതി വ്യത്യസ്തമല്ല.... ചത്തീഗഡ്,ബിഹാർ തുടങ്ങിയ സംസ്താനങ്ങളിലും മറ്റ് പ്രദേശങ്ങളിലും പട്ടിണി ഒരു യാധാർത്ത്യമാണു....ഭക്ഷണത്തിന്റെ കുറവുമൂലം ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരോ ദിവസവും മാറി മാറി പട്ടിണി കിടക്കുന്നതും വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ കാണാം... ഭക്ഷണം വേസ്റ്റ് ആക്കാതിരിക്കുക.
No comments:
Post a Comment