മണ്ണിലും പെണ്ണിലും വിത്ത് ഇറക്കിയാല്‍
രണ്ടിലും ഫലസംപുഷ്ട്ടി ഉറപ്പ്...
പെണ്ണിന്റെ ആര്‍ത്തവ രക്തത്തെ തിളച്ചു മറയുന്ന
ലാവയോടു ഉപമിക്കനവുമോ കവികളെ ..?!
അവളുടെ നിതംബ ചലനങ്ങളുടെ താളത്തിന്റെ
ഉരസല്‍ ആണോ ഭൂകമ്പങ്ങള്‍ ...?
പെണ്ണിന്റെ കണ്ണിലെ കാമ തിരയിളക്കത്തിന്റെ
അലകളാണോ കടലില്‍ സുനാമി ഉണ്ടാക്കുന്നത് ...?
അവളുടെ ആ നിറഞ്ഞ മാറ്
(ഷോക്ക് അബ്സോര്‍ബുകള്‍) ആണോ പര്‍വത നിരകള്‍ ..?
അവളുടെ ഇടതിങ്ങിയ കാര്കൂന്തലുകള്‍ വനങ്ങളാകും.....
കിണറുകളും കുളങ്ങളും അവളില്‍ വേണ്ടുവോളമുണ്ട് .....
പക്ഷെ അവ ഭൂമിയിലെ കിണറുകളെക്കാള്‍ ആഴം കൂടിയവയാണ് ......
മുക്കി കൊല്ലുന്ന ചതുപ്പുകള്‍ ആണവ ......... .

No comments:
Post a Comment