Monday 1 July 2013

ക്രിസ്തു അനുയായികളോട് ചില ചോദ്യങ്ങള്‍ .....


  1. നിങ്ങളുടെ ഗ്രന്ഥത്തില്‍ എവിടെ ഏങ്കിലും പറഞ്ഞിട്ടുണ്ടോ ദൈവത്തിന്‍റെ മതം !!( ചോദ്യം തെറ്റിയതല്ല ) ക്രിസ്തു മതം ആണെന്ന് ? എന്ത് കൊണ്ട് നിങ്ങള്‍ ആ മതം സ്വീകരിക്കുന്നു ? പഴയ നിയമം അനുസരിച്ച് നിങ്ങള്‍ യഹൂദ മതത്തില്‍ അല്ലെ വിശോസിക്കേണ്ടത് ? യഹൂദ മതത്തില്‍ ജനിച്ച യേശുവിന്‍റെ അനുയായികള്‍ എങ്ങനെ ഒരു പുതിയ മതത്തില്‍ ചേര്‍ന്നു ?.

  1. യേശു ആരാധനാലയത്തില്‍ നിന്ന്  കച്ചവടക്കാരെയും മറ്റും പുറത്താക്കി എന്ന് നിങ്ങളുടെ വിശുദ്ധ ഗ്രന്ഥം. ഇപ്പോള്‍ നിങ്ങള്‍ നടത്തുന്ന കച്ചവടങ്ങള്‍ അതും യേശുവിന്റ്റെ പേര് പറഞ്ഞ് .... ന്യായികരണം ഉണ്ടോ ?                                                                                                                                                                                      
  2. യഹോവ ആണോ അതോ യേശു ആണോ യഥാര്‍ത്ഥ ദൈവം ....?! പിതാവിനെകാളും ശക്തി പുത്രനയത് കൊണ്ടാണോ നിങ്ങളിപ്പോള്‍  യേശുവിനെ മാത്രം ആരാധിക്കുന്നത് ?
  3. വേറെ ഒരു ദൈവങ്ങളെയും നിഴലിനെയും ആരാധിക്കരുത്‌ എന്ന് നിങ്ങളുടെ ദൈവം പറഞ്ഞതായി ഗ്രന്ഥത്തില്‍ കാണുന്നു. നിങ്ങളുടെ ദൈവം അപ്പോള്‍ എല്ലാത്തിനെയും നിയന്ത്രിക്കുന്ന ദൈവം ആണെങ്കില്‍ ഈ ലോക്കല്‍ ദൈവങ്ങള്‍ എങ്ങനെ വന്നു ? 
  4. നിന്‍റെ പുറം കുപ്പായം കൂടെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞ യേശുവിന്റെ പിന്‍ ഗാമികള്‍ എന്തേ പള്ളിക്ക് വേണ്ടി കടിപിടി കൂടുന്നു ?
  5. എങ്ങനെ ഇത്ര അധികം മതങ്ങള്‍ നിങ്ങള്‍ക്ക് വന്നു ? നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് ഒരു മതം കല്‍പ്പിച്ചു തരാത്തത് എന്തേ?

5 comments:

ajith said...

ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കരുത് കേട്ടൊ.

VANIYATHAN said...


അൽപഞ്ജാനം അപകടകരവും അൽപഞ്ജാനി അപകടകാരിയും ആണു്. അതിനാൽ എന്താണോ നമുക്ക്‌ മനസ്സിലാകാത്തത്‌ അത്‌, അതുമാത്രം സ സൂഷ്മം പഠിക്കുക. നമ്മുടെ തെറ്റിദാരണകൾ മാറ്റേണ്ടത്‌ നമ്മുടെ മാത്രം ആവശ്യമാണു്. സ്വാമി വിവേകാനന്ദനും, മഹാത്മഗാന്ധിയും തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്ന പലരും ഈസത്യം സ്വയം കണ്ടെത്തിയവരാണു്. അവർ ഒരിക്കലും ആരെയും വെല്ലുവിളിച്ചതായും എനിക്കറിയില്ല.

copywritter said...

ഒരേ അഭിപ്രായം പല പോസ്റ്റുകളിലും താങ്കള്‍ പോസ്റ്റ്‌ ചെയ്തു. നല്ലത്. നമ്മള്‍ക്ക് ഉത്തരം തരുവാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക് , ചോദ്യം ചോദിച്ചവന്‍ വിവരം കുറഞ്ഞവനും അല്‍പ്പ ജ്ഞാനിയും ആണ് എന്ന മട്ടിലുള്ള പ്രതികരണം ഒരു ഇച്ചിരി പഴയ രീതി ആണ് .... ഇന്ന് ആരും ഇങ്ങനെ പ്രതികരിക്കാറില്ല ... നേരെ വന്നു മുട്ടുക... ഞാന്‍ തയ്യാര്‍ ആണ് താങ്കളുടെ ജ്ഞാനം തെളിയിക്കുവാന്‍ ഉള്ള അവസരത്തിന്. മഹാനായ അങ്ങയുടെ അഭിപ്രായത്തിനു നന്ദി!

Anonymous said...

To, Nirangalkku chaayam pooshumbol:

You have got a lot of wrong and half cooked information. You haven't read it properly. Even though every religious text is a fairytale, get the story properly asking this type of nonsense questions sweetheart.. All the best.

Anonymous said...

To, Nirangalkku chaayam pooshumbol:

First you try to understand what is Christianity, why they are Considering Jesus as GOD. what is trinity .Frist and foremost thing pray to the GOD to give atleast some wisdom to understand him.