Saturday, 3 August 2013

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല

അവര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചാല്‍ തങ്ങളുടെ പാടങ്ങളില്‍ മുട്ടി പുല്ലുമുളക്കും എന്ന് മനസിലാക്കിയ സവര്‍ണ്ണ മേലാളന്മാര്‍ അവര്‍ണ്ണനെ വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും വിലക്കി .....പുലയര്‍ എക്കാലവും പാടങ്ങളില്‍ പണി ചെയ്ത് തമ്പ്രാക്കന്‍ മാരുടെ ആജ്ഞനു വര്‍ത്തികളയി കഴിയേണ്ടത് സവര്‍ണ്ണ ആവശ്യമായിരുന്നു.  .അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ല .....അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ തുനിഞാല്‍ അവന്‍റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് പറഞ്ഞ മഹാനാണ് ശങ്കരന്‍.... സവര്‍ണ്ണ ഭാഷയായ സംസ്കൃതത്തിന്‍റെ ഉന്നമനത്തിനായി ആ ശങ്കരന്‍റെ പേരില്‍ നമ്മുടെ സര്‍ക്കാര്‍ ഒരു സര്‍വകലാശാലയും നടത്തുന്നു. നിയമങ്ങളും നീതിയും എന്നും സവര്‍ണ്ണനു മാത്രം അവകാശപെട്ടത്‌ !

3 comments:

ajith said...

അങ്ങനെ പറഞ്ഞത് ആ ശങ്കരനായിരുന്നൂല്ലേ?

Anonymous said...

One who go through the books of Sree Sankarachary we will be really surprised the amazing contributions he have given to literature and human-kind. He was the saviour who given light to millions through his mission and vision.
WIthout knowing facts you are not supposed to blindly accuse such a great saint.

copywritter said...

പേര് വെളിപ്പെടുത്താത്ത സുഹൃത്ത് ! (അങ്ങനെ പറയാമെങ്കില്‍))(())(()( ഒരു ബ്രാഹ്മണന്‍ ആകുവാനെ തരമുള്ളൂ .... അല്ലെങ്കില്‍ ശങ്കരനെ വിശുദ്ധന്‍ എന്നൊക്കെ വിശേഷിപ്പിക്കുമോ?! ശൂദ്രന്‍ വേദം ഉച്ചരിച്ചാല്‍ അവന്‍റെ നാവ് പിഴുതെടുക്കണം എന്ന് പറഞ്ഞ മഹാനാണ് നിങ്ങളുടെ ശങ്കരന്‍.....
വിവര ശേഖരണ സഹായി ...
കെ ദാമോദരന്‍ ഭാരതിയ ചിന്ത ....
ശങ്കരന്‍റെ തന്നെ ബ്രഹ്മ സൂത്ര ഭാഷ്യം ......