പാല പൂക്കുന്നത് പോലെ
എല്ലായിടത്തും ഒരു പോലെ
വിപ്ലവം ഉണ്ടാകില്ല .....
അത് ആർത്തവം പോലെയാണ്......
വൈകി ആണെങ്കിലും
സമയം തെറ്റിച്ചാണങ്കിലും
എല്ലാവരിലും വരും ......
ആർത്തവം പോലെ
അളവിൽ വെത്യാസം ഉണ്ടാകും എന്ന് മാത്രം ....
ചില വിത്തുകൾ മുളക്കും ...
ചിലവ സെപ്ടിക് ടാങ്കുകളിൽ വിശ്രമം കൊള്ളും .....
5 comments:
വനിതാവിപ്ലവം??
@ajith അജിത്തെട്ട ..... വിപ്ലവത്തിൽ ലിംഗ ഭേദം ഇല്ല ......
ചോരകൊണ്ടെഴുതിയ വിപ്ലവം എന്നു ചുമ്മാതാണോ പറയുന്നത്...
ചെലപ്പോ ആയിരിക്കും ....!!
നല്ല കവിത
പുതുവത്സരാശംസകൾ...
Post a Comment