Room in Rome (Habitación en Roma) 103 മിനിട്ടിനുള്ളിൽ തീർത്ത മനോഹരമായ ഒരു ചിത്രം .. കേവലം 3 പേർ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ..
24 മണിക്കൂറിനുള്ളിൽ നടക്കുന്ന പ്രണയവും രതിയും പിരിയലും കൂടിചേരലും അതിനിടക്ക് രണ്ടു പേരുടെയും ജീവിതങ്ങളും ചിത്രം പറയുന്നു. Blue Is the Warmest Colour ക്കാളും മികച്ച തീം ആയി ചിത്രത്തെ കാണാം ... മനോഹരങ്ങളായ കുറച്ചു പാട്ടുകളും ചിത്രത്തിൽ ഉണ്ട് തീർച്ചയായും കണ്ടിരിക്കാം .. 4.75/5

1 comment:
കാണാം
Post a Comment