Tuesday, 15 September 2015

പേരിടാത്ത കവിത

എങ്ങു നിന്ന് വന്നുവോ ...
എങ്ങോട്ട് പോയതോ ..?

കാലം കൈകുമ്പിളിൽ..
ഒളിപ്പിച്ചു കടത്തിയതോ ..?

ഇനിയിവിടെ നമ്മളൊരു
മണ്‍ വീടുണ്ടാക്കുമോ ?

പുതിയൊരു കാലം
നമുക്ക് പടുത്തുയർത്താം .

സന്തപങ്ങളെല്ലാം സന്തോഷമാക്കാൻ
നീതിക്കായി പോർവിളി കൂട്ടാം ..

കിളികളുടെ കൊഞ്ചലും അരുവിയുടെ ഓളവും
കാറ്റിനറിയാത്ത സുഗന്ധവും
പകർന്നാടാം ...

1 comment:

ajith said...

നീതിയുടെ പൂര്‍ത്തീകരണത്തിലാണ് യഥാര്‍ത്ഥസന്തോ‍ാഷം ഉളവാകുന്നത്