മനോഹരമായ, നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം എന്ന് തന്നെ പറയാം അഭയം . സമയത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന, സമയത്തെ പേടിച്ചു വീട് വിട്ടു പോകുന്ന കുട്ടുസനിലൂടെ അവന്റെ നിഷകലങ്കതയിലൂടെ നന്മയിലൂടെ സ്നേഹത്തിലൂടെ എല്ലാം ആണ് ചിത്രം കഥ പറയുന്നത് .. നാട്ടിൻ പുറത്തെ നനമകളെ മനോഹരമായി ചിത്രം ആവിഷ്കരിച്ചിരിക്കുന്നു. പരിസ്ഥിതിയെ കുറിച്ചുള്ള വെക്തമായ ബോധവും കാഴ്ചപാടും ചിത്രം നല്കുന്നുണ്ട് .. മരമുള്ളിടത്ത് തണലുണ്ടാകും തണലുള്ളിടത്തു ത
ണപ്പുണ്ടാകും എന്നിങ്ങനെ ഓരോരുത്തരിൽ നിന്നും ഓരോ പാടങ്ങളാണ് നാട്ടിൻപുരത്തു നിന്ന് കുട്ടി പഠിക്കുന്നത് .. മൃഗങ്ങളും കിളികളും പുഴയും പൂക്കളും എല്ലാം ചിത്രത്തിൽ സംസാരിക്കുന്നു. കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിൻറെ ചായഗ്രഹകാൻ സന്തോഷ് ശിവനും സംവിധാനം ശിവനും ആണ് ... കുട്ടികളും മുതിർന്നവരും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു മലയാള ചലച്ചിത്രമാണ് അഭയം.5/5 ...

1 comment:
ആദ്യമായാണ് ഈ ചിത്രത്തെപ്പറ്റി കേള്‍ക്കുന്നത് തന്നെ
Post a Comment