സ്വർഗ്ഗത്തിലെ ഭാഷ ഏതായിരിക്കും ?
ഏതായാലും അതൊരു വലിയ കുഴപ്പമാണ്
ഭാഷ അറിയാതെ ഞാൻ എങ്ങനെ അവിടെ കഴിയും ?
ഏതായാലും അതൊരു വലിയ കുഴപ്പമാണ്
ഭാഷ അറിയാതെ ഞാൻ എങ്ങനെ അവിടെ കഴിയും ?
ഒരു ഗ്ലാസ് ചായ വേണമെങ്കിൽ
ഒരു സിഗരറ്റ് വേണമെങ്കിൽ
മൂന്ന് പെഗ്ഗ് റം വേണമെങ്കിൽ
ഞാൻ എങ്ങനെ സംസാരിക്കും ?
ഒരു സിഗരറ്റ് വേണമെങ്കിൽ
മൂന്ന് പെഗ്ഗ് റം വേണമെങ്കിൽ
ഞാൻ എങ്ങനെ സംസാരിക്കും ?
ദൈവത്തിന്റെ ഭാഷ ഏതാകും ?
നരകത്തിൽ ഭാഷ ഒരു പ്രശ്നം ആയിരിക്കില്ല
പൈശാചിക ഭാഷ പെട്ടന്ന് മനസിലാക്കാൻ കഴിയും
നിലവിളികൾക്കും തേങ്ങലുകൾക്കും ഭാഷ ആവശ്യമില്ലലോ
പൈശാചിക ഭാഷ പെട്ടന്ന് മനസിലാക്കാൻ കഴിയും
നിലവിളികൾക്കും തേങ്ങലുകൾക്കും ഭാഷ ആവശ്യമില്ലലോ
ഭാഷ ഇല്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്
നരകമാണ് നല്ലത് .
നരകമാണ് നല്ലത് .
2 comments:
അവിടെ ഒന്നും പറയേണ്ട ആവശ്യമേയില്ലായിരിക്കും. എല്ലാം അറിഞ്ഞു ചെയ്യാൻ ഹൂറികൾ ഉണ്ടാവുമെന്നല്ലേ പറയുന്നത്!!!
ഹ ഹ എഴുപത്തി രണ്ടു ഹൂറിമാര് !
Post a Comment