Monday, 4 March 2013

എന്നെകുറിച്ച്‌


തുടക്കവും ഒടുക്കവും
തിരിച്ചറിയാനാകാത്ത ജീവിതത്തില്‍
എന്നോ നഷ്ട്ടപെട്ട
ബാല്യവും കൌമാരവും........
ബാല്യം...........
കുസൃതിയുടെ ബാല്യം ....
ഒരു നഷ്ട്ടപെടല്‍ മാത്രമല്ല
അതൊരു ഓര്‍മ്മപെടുത്തല്‍ കൂടിയാണ്,
കാമവും പ്രണയവും വീര്‍പ്പുമുട്ടിച്ച
കൌമാരത്തില്‍ നിന്നും
ക്ഷുഭിത യവ്വനത്തിന്റെ
ദിന രാത്രങ്ങളില്‍ എനിക്കു
നല്‍കുവാന്‍ കഴിയുക അവശേഷിക്കുന്ന
ഈ സമൃദ്ധിയുടെ നിറകുടമായ
 യവ്വനം മാത്രം ....
അതൊന്നു മാത്രം ......

No comments: