പുരുഷനു
വികാരങ്ങളില്ല .......വിചാരങ്ങളില്ല ......
അവനു
സങ്കടങ്ങളില്ല ..... വേദനകളില്ല ......
അവനു
ഒന്ന് പൊട്ടി കരയുവാനുള്ള സ്വാതന്ത്ര്യം ഇല്ല .....
അവനു
മന:സാക്ഷി / ഹൃദയം എന്ന
ഒന്ന്
ഇല്ല അഥവാ പാടില്ല .......
അവിടെ
...
യാതൊരു
വികാരവും വിചാരവും
വേദനയും
വിഷമവും
സങ്കടവും
സഹതാപവും ഒന്നും
ഇല്ലാത്ത
ഒരു കരിങ്കല്‍ കഷണം മാത്രം ......
അതെ
പാടുള്ളൂ..... അല്ലെങ്കില്‍
അവന്‍
പുരുഷനല്ല ......
അവനു
പുരുഷനാവാന്‍ ഉള്ള യോഗ്യത ഇല്ല ..........
1 comment:
karingallu podikuna yantram veno ?
Post a Comment