കന്നിമാസത്തില്‍ പട്ടിക്കു തൂറ്റല്‍...
കോഴി തന്‍റെ തന്തയെ അന്നോഷിച്ച് പുറപെട്ടു !
നിന്‍റെ മകനെ എനിക്ക് നിന്‍റെ പ്രായത്തില്‍
മുലയൂട്ടണം ...
പൊട്ടി ഒഴുകുന്ന ഉറവയുടെ ആരംഭം അന്നോഷിക്കുമ്പോള്‍
നിനക്ക് നിന്‍റെ ഞെരമ്പ് മുറിക്കേണ്ടി വരും...
പാര്‍ശ്വവല്‍ക്കരിക്കപെട്ടവന്‍റെ കഫം തിന്നു
കൊണ്ടാവട്ടെ
സമത്വത്തിലേക്കുള്ള വരവ് ....
നിന്‍റെ ഉച്ചിഷ്ടം എന്‍റെ പാനപാത്രം ....
അരകെട്ടിലെ മുറക്കം അവസാന ശ്വാസത്തിന്‍റെതും ....
സെന്‍സറിംങ്ങ് ഇല്ലാത്ത ലോകത്ത്
‘പിതാവിനും പുത്രനും’ സ്തുതിയായിരിക്കട്ടെ ....
പീഡിപ്പിക്കപെട്ടില്ലായിരുന്നു എങ്കില്‍ ക്രിസ്തുവേ
നീ ആരും ആകില്ലായിരുന്നു ........
2 comments:
ക്രിസ്തു എന്തുചെയ്തു!
http://www.azhimukham.com/news/125/azhimukham
Post a Comment