നിന്‍റെ മണം .............
അതെന്നെ വല്ലാതെ മത്തു
പിടിപ്പിക്കുന്നു ....
ഒരു പെര്‍ഫ്യൂംനും നല്‍കാന്‍
കഴിയാത്ത മണം ......
ഞാന്‍ അതില്‍ മയങ്ങുകയാണ് .....
ഓരോ മാസവും നീ ഓരോ മണത്തെ വരവേല്‍ക്കുന്നു
....
അത് എന്നില്‍ സൃഷ്ട്ടിക്കുന്ന ആഘാതം
എത്രത്തോളം ആണെന്ന് നീ അറിയുന്നുവോ ?
നീ എന്തിനീ മണത്തെ നാലാഴ്ച്ചയോളം
ഒളിപ്പിച്ചു വെയ്ക്കുന്നു ...?!
ലഹരിയാണത് ..........
ഒരു മദ്യത്തിനും മരുന്നിനും
നല്‍കാനാവത്ത ലഹരി ......
ബാബു വെണ്ടുവഴി ...................
02/06/13
4 comments:
പന്ത്രണ്ടുതരം മണം...അല്ലേ?
നാലാഴ്ചയുടെ കണക്ക് മനസ്സിലായില്ല.....
സ്ത്രീ അവളുടെ മണം മാറുവാന്‍ സാധാരണയായി ഉപയോഗിക്കുന്ന അഥവാ അതിനു വേണ്ടുന്ന സമയം ആണ് നാലഴ്ച്ച .......
ശുഭാശംസകൾ...
Post a Comment