പുതിയ പാഠം
പെണ്ണന്നാൽ അശ്ലീലമാണ്
പ്രേമമെന്നാൽ കാമമാണ്
സെക്സ് എന്നാൽ പാപമാണ്
ദളിതനെന്നാൽ തീട്ടം ചുമക്കേണ്ടവാനാണ്
ആദിവാസിയെന്നാൽ വെയിലത്ത് നിൽക്കേണ്ടാവനാണ്
മുടിയും താടിയും നീട്ടിയാൽ ഭീകരനാണ്
അവകാശങ്ങളെ ചോദിച്ചാൽ മാവോയിസ്റ്റണ്
പശുവെന്നാൽ വിശുദ്ധ മ്രഗമാണ്
പന്നിയെന്നാൽ നിഷിദ്ധ മൃഗവും!
മുസ്ലിമെന്നാൽ തീവ്രവാദിയും
ഹിന്ദു എന്നാൽ ദേശിയ വാദിയുംമാണ് .
1 comment:
അതെയതെ.
കള്ളികള്‍ തിരിച്ച് ഓരോരോ കൂട്ടരെയും നിര്‍ത്തിയിരിക്കുന്നു. ലേബലും ചാര്‍ത്തപ്പെട്ടിരിക്കുന്നു.
Post a Comment