Thursday, 21 March 2013

യാത്ര


ഗ്രാമം തേടിയുള്ള നിന്റെ യാത്ര അവസാനിക്കുന്നത്‌ ......
യാത്ര ആരംഭിച്ചിടത്ത് തന്നെ ആയിരിക്കും .........

പൂവിനോട് ചോദിച്ചിട്ടല്ല വണ്ട്‌ തേന്‍ നുകരുന്നതും പരാഗണം നടത്തുന്നതും ...

Saturday, 16 March 2013

ബീജങ്ങളുടെ ചോദ്യം / Questions of sperms



സെപ്ടിക് ടാങ്കില്‍ നിന്നും കോടി ബീജങ്ങള്‍
എന്റെ അടുക്കല്‍ വന്നു ചോദിച്ചു ?
എന്തിനു നീ എന്നെ എന്നും
ക്ലോസെറ്റില്‍ നിക്ഷേപിക്കുന്നു ?
നിനക്ക്
ഇതൊരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു കൂടെ ?
അങ്ങനെ
ഞങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജീവന്‍ നല്‍കി കൂടെ ?
ഉത്തരം പറയാനാവാതെ ഞാന്‍ തലകുനിച്ചു നിന്നു ........

Thursday, 14 March 2013

പുരുഷനായാല്‍ .............


പുരുഷനു വികാരങ്ങളില്ല .......വിചാരങ്ങളില്ല ......
അവനു സങ്കടങ്ങളില്ല ..... വേദനകളില്ല ......
അവനു ഒന്ന് പൊട്ടി കരയുവാനുള്ള സ്വാതന്ത്ര്യം ഇല്ല .....
അവനു മന:സാക്ഷി / ഹൃദയം എന്ന
ഒന്ന് ഇല്ല അഥവാ പാടില്ല .......
അവിടെ ...
യാതൊരു വികാരവും വിചാരവും
വേദനയും വിഷമവും
സങ്കടവും സഹതാപവും ഒന്നും
ഇല്ലാത്ത ഒരു കരിങ്കല്‍ കഷണം മാത്രം ......
അതെ പാടുള്ളൂ..... അല്ലെങ്കില്‍
അവന്‍ പുരുഷനല്ല ......
അവനു പുരുഷനാവാന്‍ ഉള്ള യോഗ്യത ഇല്ല ..........

Monday, 4 March 2013

ആണ്‍ കുട്ടികള്‍ ഉണ്ടാകുവാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?


                    സമൂഹത്തില്‍ പെണ്‍കുട്ടികള്‍ എന്നും ബാദ്ധ്യതയാണ്!. ആരും പെണ്‍കുട്ടികള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കാറില്ല . ചിലര്‍ ആഗ്രഹിക്കുന്നതോ പെണ്‍കുട്ടി ഉണ്ടാകുന്നതു കുഴപ്പം ഇല്ല പക്ഷെ ആണ്‍കുട്ടി നിര്‍ബന്ധം. എന്ത് കൊണ്ടാണ് ആണ്‍കുട്ടി നിര്‍ബന്ധം ആകുന്നത്‌, എന്നതിനെ കുറിച്ചും അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിക്കപെടുന്നത് എന്ത് കൊണ്ടെന്നും, പെണ്‍കുട്ടികളെ വേണ്ടാത്തത് എന്ത് കൊണ്ടെന്നതിനെ കുറിച്ചും ധാരാളം ചര്‍ച്ചകളും മറ്റും നടന്നിട്ടുണ്ട് . ഇവിടെ പ്രാധാന്യം  കല്‍പ്പിക്കുന്നത് ആണ്‍കുട്ടികള്‍ ഉണ്ടാകുവാന്‍ എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ചാണ് .


         എല്ലാ ജാതി മതങ്ങളിലും ഇപ്പോള്‍ പ്രി – മാരിറ്റല്‍ (pre-marital) കോഴ്സ് നിര്‍ബന്ധമാണ്‌ . ക്രിസ്ത്യാനി എന്ന് പറയപെടുന്നവര്‍ക്കാകട്ടെ , ഹിന്ദുവിനകാട്ടെ കല്യാണം കഴിക്കണം എങ്കില്‍ ഈ കോഴ്സ് നിര്‍ബന്ധമാണ്‌ .അല്ലാത്ത പക്ഷം സമൂദായത്തില്‍ നിന്നും ഗുരുതരമായ ഭവിഷത്തുക്കള്‍ നേരിടേണ്ടിവരും .പിന്നീടു വിവാഹം നടത്തണം എങ്കില്‍ രെജിസ്റെര്‍ ഓഫീസിനെ അഭയം പ്രാപിക്കുകയെ നിവര്‍ത്തി ഉള്ളു .


  • എന്താണ് ഈ പ്രീ മാരിറ്റ് (pre – marital ) കോഴ്സ്  നല്‍കുന്ന വിജ്ജാനം?
  • എന്താണ് ഇത്തരം കോഴ്സ്  നല്‍കുന്ന ശാസ്ത്രീയ അടിത്തറ ?

SNDP യുടെ pre marital കോഴ്സ്ല്‍ എന്തൊക്കെയാണ് ആണ്‍കുട്ടികള്‍ ഉണ്ടാകുവാന്‍ ചെയ്യേണ്ടത് എന്ന് പഠിപ്പിക്കുന്നുണ്ട് . അത് ഇപ്രകാരമാണ്. 

”ലൈംഗീക ബന്ധത്തില്‍ എര്പെടുന്നതിനു മുന്‍പ് “സോഡാകാരം” വെള്ളത്തില്‍ ലയിപ്പിച്ചു ആണിന്റെ ലിന്ഗവും പെണ്ണിന്റെ യോനിയും നല്ല വണ്ണം കഴുകുക . ഇപ്രകാരം കഴുകിയതിനു ശേഷം ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ മതി .ആണ്‍കുട്ടി ഉറപ്പ്" . SNDP യുടെ ഉറപ്പ് .

SNDP ക്ക് സോഡാകാരത്തിന്റെ കച്ചവടം ഉണ്ടോ എന്നറിയില്ല .ചിലപ്പോള്‍ അതിന്റെ പ്രമോഷന്‍ ഭാഗമായിരിക്കും .

കത്തോലിക്കരെ സമ്പന്ധിച്ചിടത്തോളം ലൈംഗീക ബന്ധത്തില്‍ എര്പെടുന്നത് തന്നെ പാപമാണ്. ഇത്തരത്തില്‍ പാപത്തിന്റെ ഫലമായാണ്‌ യേശു എന്ന ക്രിസ്തു മതത്തിന്റെ പ്രവാചകന്‍ ഉണ്ടായതു എന്ന് അവരുടെ വിശുദ്ദ ഗ്രന്ഥം സാക്ഷ്യപെടുത്തുന്നു. പാപത്തില്‍ എന്റെ മാതാവ് എന്നെ ഗര്‍ഭം ധരിച്ചു .....ബൈബിള്‍ ഭാഷയില്‍ ഗര്‍ഭം ധരിക്കുന്നത് പാപത്തിന്റെ ഫലമായാണ്‌. ആദി പാപം നടന്നത് പണ്ട് ആദമും ഹവ്വായും തോട്ടത്തില്‍ നിന്ന് “ കാ ” പറച്ചു തിന്നതിന്റെ ഭാഗമായി വിവേചന ബുദ്ധി ഉണ്ടായപ്പോള്‍ ആണ്. ലൈംഗീക ബന്ധത്തില്‍ എര്പെടുന്നതാണ് മഹാനായ ദൈവം വിലക്കിയ ആ “കായ് കനി”.

എങ്ങനെയാണ് കത്തോലിക്കര്‍ക്ക് ആണ്‍ കുട്ടികള്‍ ഉണ്ടാകുന്നത് ...?

     ആണ്‍കുട്ടികളെ വേണമെങ്കില്‍ പീരീഡ്‌സ് നു (മാസ മുറ സമയത്ത്) പത്തു മുതല്‍ പതിനാലു വരെ ഉള്ള ദിവസങ്ങളില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ മതി .!

പെണ്‍കുട്ടിയെ മാത്രം മതി എങ്കില്‍ പതിനാലു മുതല്‍ പതിനെട്ടു വരെയുള്ള ദിവസങ്ങളില്‍ ബന്ധപെട്ടലും മതി. കത്തോലിക്കര്‍ കുറച്ചു കൂടി ഉദാര മനസ്കരാണ്‌ . ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും അവര്‍ promote ചെയ്യുന്നു. അച്ചന്‍മാര്‍ മാത്രം പോരല്ലോ.  കന്യാസ്ത്രീകളും വേണമല്ലോ. അത് കൊണ്ടായിരിക്കാം. കര്‍ത്താവിന്റെ പ്രവാചകന്മാര്‍ പക്ഷപാതം കാണിക്കാത്തത് .

ഇനി ഇതിന്റെ ശാസ്ത്ര വശങ്ങളിലേക്ക് കടക്കാം ......
     സോഡാകാരം ഉപയോഗിക്കുന്നത് ശുദ്ധ അസംബന്ധവും മണ്ടത്തരവും ആണ്. ഇത് ലൈംഗീക ബന്ധത്തിന്റെ എല്ലാ സുഖവും നശിപ്പിച്ച് ലൈംഗീക ബന്ധത്തെ വേദന ജനകമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത് .

     വികാരത്തിന്റെ ഉണര്‍ച്ചയില്‍ ഉണ്ടാകുന്ന ശ്രവത്തെ ഇത് (സോഡാകാരം) ഇല്ലാതാക്കി കളയുകയും തന്മൂലം ലൈംഗീക ബന്ധം വേദന ജനകം ആയി തീരുകയുമാണ് ഇതിന്റെ പിന്നിലെ വാസ്തവം.
       
           യേശു ഉണ്ടായതു പീരീഡ്‌നു ശേഷമുള്ള പത്തു മുതല്‍ പതിനാലു ദിവസം വരെയുള്ള സമയങ്ങളില്‍ ലൈംഗീക ബന്ധത്തില്‍ എര്പെട്ടത്തിന്റെ അബദ്ധ ഫലമായാണോ എന്നറിയില്ല.
       മതങ്ങള്‍ എല്ലാ കാലവും മനുഷ്യനെ പിറകോട്ടു നയിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് . എന്നും അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മതങ്ങള്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു വരുന്നു .
ഈ കോഴ്സ് നടക്കുന്നത് ആറും ഏഴും നൂറ്റാണ്ടുകളില്‍ അല്ല. ശാസ്ത്രം എല്ലാ അര്‍ത്ഥത്തിലും വികസിതമായ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് എന്ന് കൂടി നാം ഓര്‍ക്കണം .

ഒരിക്കലും പുറത്തു നിന്ന് ഒരു ശക്തിക്കും ഒരു സംഭവത്തിനും നിയന്ത്രിക്കുവാന്‍ കഴിയുന്നതല്ല ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ ഉണ്ടാകേണ്ടത് എന്നത് സംബന്ധിച്ച് .

സ്ത്രീകള്‍ക്ക് എല്ലായ്പ്പോഴും സ്ത്രീകളെ XX ക്രോമോസോം മാത്രമേ സംഭാവന ചെയ്യുവാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുരുഷനാകട്ടെ XY ക്രോമോസോംകളെ സംഭാവന ചെയ്യുവാന്‍ കഴിയും. പുരുഷന്റെ X ക്രോമോസോം സ്ത്രീയുടെ X ക്രോമോസോം ആയി കൂടി ചേര്‍ന്ന് XX ക്രോമോസോം ആവുകയും അത് സ്ത്രീ ആയി രൂപാന്തര പെടുകയുമാണ് ചെയ്യുന്നത്... പുരുഷന്റെ Y ക്രോമോസോം സ്ത്രീയുടെ X ക്രോമോസോം ആയി കൂടിച്ചേര്‍ന്നു XY ക്രോമോസോം ഉണ്ടാകുകയും അത് പുരുഷനുവുകയും ചെയ്യുന്നു . ഇത് ശാസ്ത്രം. 

(ഇതൊരു  വിശദമായ കുറിപ്പല്ല,  മതങ്ങള്‍  പഠിപ്പിക്കുന്ന  അന്ധകാരം എത്രത്തോളം 
 ആണ്  എന്ന്  തുറന്നു  കാണിക്കുക മാത്രമാണ്  ലക്‌ഷ്യം )

എന്നെകുറിച്ച്‌


തുടക്കവും ഒടുക്കവും
തിരിച്ചറിയാനാകാത്ത ജീവിതത്തില്‍
എന്നോ നഷ്ട്ടപെട്ട
ബാല്യവും കൌമാരവും........
ബാല്യം...........
കുസൃതിയുടെ ബാല്യം ....
ഒരു നഷ്ട്ടപെടല്‍ മാത്രമല്ല
അതൊരു ഓര്‍മ്മപെടുത്തല്‍ കൂടിയാണ്,
കാമവും പ്രണയവും വീര്‍പ്പുമുട്ടിച്ച
കൌമാരത്തില്‍ നിന്നും
ക്ഷുഭിത യവ്വനത്തിന്റെ
ദിന രാത്രങ്ങളില്‍ എനിക്കു
നല്‍കുവാന്‍ കഴിയുക അവശേഷിക്കുന്ന
ഈ സമൃദ്ധിയുടെ നിറകുടമായ
 യവ്വനം മാത്രം ....
അതൊന്നു മാത്രം ......

Saturday, 16 February 2013

മൃഗബലിയുടെയും ആള്‍ ദൈവങ്ങളുടെയും ക്രിസ്തു മതം

സഭാ പാരമ്പര്യത്തിന്റെ പൌരനികതയില്‍ ഊറ്റം കൊള്ളുന്ന യാകൊബായ ORTTHADOX വിഭാഗങ്ങള്‍ മാറി മാറി ഭരിക്കുകയും അവകാശത്തിന്റെ അപ്പ കഷണത്തിന് വേണ്ടി , സമാധാനത്തിന്റെ പ്രവച്ചകന്മാരകേണ്ട പാതിരിമാര്‍ പോതുസ്തലതിരങ്ങി അങ്ങോട്ടും ഇങ്ങോട്ടും തള്ളിയും തെറി വിളിച്ചും പ്രിസിദ്ധമായ കടമറ്റം ST ജോര്‍ജ് സുറിയാനി പള്ളിയിലെ കാലങ്ങളായി നടന്നു വരുന്ന അനാചാരത്തിന്റെയും അന്ധവിശാസത്തിന്റെയും പിന്നാമ്പുറം തെടുകയാനിവിടെ. നിന്റെ പുറം കുപ്പായം ഇടുക്കുന്നവന് നിന്റെ മേല്‍കുപ്പായം കൂടി ഊരികൊടുക്കുക എന്ന് പറഞ്ഞ മഹാന്റെ അനുയായികള്‍ എന്നാ പേരില്‍ നടക്കുന്ന ക്രിസ്ത്യന്‍ വിശാസികളും , പാതിരിമാരും പാവപെട്ടവന്റെ കണ്ണീരും പ്രാര്‍ത്ഥനയും ആയ വഴിപാട്‌ അത് തങ്ങള്‍ക്കു വേണമെന് പറഞ്ഞു പട്ടിയെ പോലെ തെരുവില്‍ കടിപിടി കൂടുകയും സ്ഥലത്ത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ട്ടിക്കുകയും ചെയ്യുമ്പോഴാണ് എന്താണ് ഇവരുടെ രാഷ്ട്രീയം എന്ന് പരിശോധിക്കേണ്ടത് . ഹിന്ദു മതത്തിന്റെ അഴുക്കുചാലുകളില്‍ നിന്നും അനാചാരങ്ങള്‍ക്കും തീണ്ടലിനും തൊടിലിനും എതിരെ കലഹിച്ചു കുറെ അധികം ആളുകള്‍ പൊതുവേ സ്വാതന്ത്ര്യം ഉണ്ടെന്നും , അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ല എന്നും പരക്കെ തെറ്റിദ്ധരിക്കപെടുന്ന ക്രിസ്തുമതത്തിലേക്ക് ചേക്കേറി .... എനിക്ക് സവര്‍ണ്ണ ബോധമില്ല എന്ന് പറയുന്നവന്റെ വരെ ഉള്ളില്‍ കാണുന്ന സവര്‍ണ്ണ ധാര്‍ഷ്ട്യം, ധിക്കാരം പോലെ, ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ കൊണ്ട് വീരപ് മുട്ടി ക്രിസ്തു മതത്തിന്റെ സാഹോദര്യ സ്നേഹത്തിലേക്കു പറിച്ചു നടപെട്ടവര്‍ ഹിന്ദു മതതിലുള്ളത് പോലുള്ള അനാചാരങ്ങള്‍ക്കും അന്ധവിശസങ്ങള്‍ക്കും ക്രിസ്തു മതത്തില്‍ കൂട്ട് നില്‍ക്കേണ്ടി വന്നു . ആത്മിയതയെ മൊത്ത കച്ചവടമായി മാര്‍കറ്റില്‍ വില്ക്കുമ്പോള്‍ അവിടെ എന്ത് ക്രിസ്തു? ! എന്ത് യേശു ?! അവിടെ ക്രൂശില്‍ തരക്കപെട്ടവന്റെ വികാരങ്ങളില്ല അവന്റെ വാക്കുകളില്ല . അവിടെ കച്ചവടം മാത്രമേ ഉള്ളു... ആത്മീയതയുടെ മൊത്ത കച്ചവടം മാത്രം.. ACE (AFTER COMMON ERA ) 9 നൂറ്റാണ്ടില്‍ സ്ഥപിതംയെന്നു വിശോസിക്കാപെടുന്ന കടമറ്റം പള്ളി പ്രിസിദ്ധി ആര്‍ജ്ജിച്ചിരിക്കുന്നത് കടമറ്റത്ത്‌ കത്തനാരുടെ (കടമറ്റത്ത്‌ അച്ചന്‍ ) പേരിലാണ് . മഹാ മാന്ത്രികനും തന്ത്ര മന്ത്ര വിദ്യകളില്‍ ആഗ്ര ഗന്നിയനും ആയിരുന്നു കത്തനരെന്നു വിശ്വോസിക്കപെടുന്നു . പ്രേത ഭൂത പിശാചുക്കളെ ഒഴിപ്പിക്കാന്‍ കഴിവുള്ള മഹാ മാന്ത്രികനാണ് കത്തനരെന്നു വിശ്വാസം . മലയ -അരയ വിഭാഗങ്ങളില്‍ പഠിച്ച കത്തനാര്‍ പാതാളത്തിലേക്ക്‌ (ഭൂമിയിലേക്ക്‌ ) ഇറങ്ങി പോയെന്നു പറയുന്ന കിണറ്റിന്‍ കരയില്‍ നടത്തുന്ന മൃഗ ബലി പുരോഗമന വാദികള്‍ എന്ന് സോയം വിശേഷിപ്പിക്കുന്ന ക്രിസ്തു വിഭാഗം കണ്ടില്ലെന്നു നടിക്കുകയും ഈ മൃഗബലിക്കും മധ്യ സേവക്കും ഒത്താശകള് ചെയ്തു കൊടുക്കുകയും ചെയ്യുന്നു . ചാത്തന്‍ സേവയില് അഗ്രഗന്ന്യനയിരുന്ന അത്ഭുത സിദ്ടികലുണ്ടായിരുന്ന കത്തനാര്‍ താനജാതിക്കാരുടെ പക്കല്‍ നിന്ന് ഭക്ഷണവും മദ്യവും കഴിക്കുമായിരുന്നു എന്ന് വിശ്വാസികള്‍ . ഇത്തരത്തില്‍ മദ്ധ്യത്തിനും മാംസത്തിനും തല്പ്പരനയിരുന്ന കത്തനാരുടെ (|ഇവിടെ കിണറ്റിന്‍ കരയില്‍) ())( ( വിശ്വാസികള്‍ കോഴിയെ അരുത് അതിന്റെ രക്തം കിണറ്റില്‍ ചാടിച്ചു തൊട്ടടുത്ഹു തന്നെ അടുപ്പ് കൂട്ടി മദ്ധ്യതിനോപ്പം അവിടെ തന്നെ സേവിക്കുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം . ദോഷം പറയരുതല്ലോ ഒരു ഓഹരി അത് ഒരു തുള്ളി കത്ഹനര്‍ക്ക് ആണെങ്കിലും കൊടുത്ത് chears പറഞ്ഞെ അവര്‍ .കഴിക്കുകയുള്ളൂ ....ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പോലീസിനെയോ മറ്റു സദചരകരെയൊ ഭയക്കാതെ രാവെന്നോ പകലെന്നോ ഇല്ലാതെ മദ്യവും മാംസവും കഴിക്കുവാനുള്ള ഇടം കൂടിയാണ് കിണറും പരിസരവും . പ്രക്രത യുഗത്തിലെ മൃഗ ബലിയും അനാചാരവും പരസ്യമായി ഇന്നും ഇവിടെ അരങ്ങേറി കൊണ്ടിരിക്കുന്നു . അതിനു ഒത്താശയായി യകൊബായ orthadox സഭകളും കാരണം സഭയുടെ 'കാണിക്ക ' അത്യാവശ്യമാണ് . അതിനു അനാചാരങ്ങള്‍ കൂടിയേ തീരു. അനാച്ചരങ്ങള്‍ക്ക് അടിമയായി , അവയുടെ പിന്നാലെ അന്‌ദ്ധമായി പോകാതെ , അവയുടെ ആവശ്യകതയെ പറ്റി സംശയിക്കുകയും ചോദ്ദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് ചിന്തിക്കുന്നവന്റെ ലക്ഷണം .നിര്ഭ്യഗ്യവശാല്‍ ക്രിസ്തു മതത്തില്‍ ചിന്തിക്കുന്നവനെ കാണാന്‍ കഴിയുന്നില്ല . ഞാന്‍ അല്ലാതെ നിനക്ക് മറ്റൊരു ദൈവം ഉണ്ടാകരുത് . ഭൂമിയിലോ ആകാശത്തിലോ ഉള്ള ഒന്നിന്റെയും നിഴലിനെ പോലും ആരാധിക്കരുതെന്ന പറഞ്ഞ ദൈവത്തിന്റെ അനുയായികള്‍ ചാത്തന്‍ സേവയും ആള്‍ ദൈവങ്ങളെയും ആരാധിക്കുന്നു ...... ആരാണ് st.ജോര്‍ജ് ? who is st. george ? റോമന്‍ പടയാളി ആയിരുന്നെന്നു കരുതപെടുന്ന ജോര്‍ജ് വ്യാളിയെ (dragon ) കൊന്നു സുന്ദരിയായ യുവതിയെ രക്ഷിച്ച 'മഹാവീരനയാണ്‌ വാഴ്തപെടുന്നത് . ഒരു വ്യാളിയെ കൊന്നവന്‍ എങ്ങനെ ക്രിസ്തു മതത്തിനു പ്രിയപെട്ടവനായി? വ്യാളിയെ കുന്തം കൊണ്ട് കുത്തി കൊന്നു സുന്ദരിയായ യുവതിയെരക്ഷിക്കുന്ന ചിത്രവും ക്രിസ്തു മതവും തമ്മിലുള്ള ബന്ദം എന്താണ് ? ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയില്‍ വസിക്കുന്ന മദ്ധ്യസ്ഥന്‍ / വിശുദ്ദന്‍ ആയി ജോര്‍ജ് മാറിയതെങ്ങനെ ? Diocletion ചക്രവര്‍ത്തിയുടെ ക്രിസ്തു മത അനുയയികലോടുള്ള പീടനത്തിന്റെ പേരില്‍ അവര്‍ക്കായി ശബ്ദ്ദം ഉയര്‍ത്തി രക്തസാക്ഷിയയ്യിട്ടുള്ള ആളാണ് ജോര്‍ജ് എന്ന് വിശ്വോസിക്കപെടുന്നു .ഇത്തരത്തില്‍ ക്രിസ്തു മതത്തിനു വേണ്ടി പീടകള്‍ ഏറ്റു വാങ്ങിയ എല്ലാവരും എന്ത് കൊണ്ട് വിശുദ്ദനമാര്‍ ആകുന്നില്ല ? എന്താണ് ഈ പടയളിക്കുള്ള ദിവ്യത? പാമ്പുകള്‍ക്ക് എതിരെ ഉള്ള കോര്‍പ്പറേറ്റ് ദൈവം ആണ് ഈ ജോര്‍ജ് ... അഥവാ ഗീവര്ഗ്ഗെസ് സഹധ ....... ആധുനിക കാലത്ത് എല്ലാം നോക്കി നടത്താന്‍ ദൈവത്തിനു കഴിയുന്നില്ലയിരിക്കാം . അതുകൊണ്ട് പുള്ളി ഓരോ വിഭാഗങ്ങളെയും തരം തിരിച്ചു ഈ മനുഷ്യ ദൈവങ്ങള്‍ക്ക് കൊടുത്തതയിരിക്കാം . ഒന്നിന്റെയും നിഴലിനെ പോലും ആരാധിക്കരുതെന്നു പറഞ്ഞ ദൈവത്തിനു ഇടനിലക്കാരായി ഇപ്പോള്‍ ക്രിസ്തുമതത്തില്‍ ഉള്ളവരുടെ കണക്കെടുക്കാന്‍ പോലും കഴിയില്ലതത്ര ധാരാളിത്തം ആണ് ഇവര്‍ക്കുള്ളത് . alphonsamma, തുടങ്ങി ഇന്നത്തെ കാലത്തും വിശുദ്ദന്മാര്‍ ഉണ്ടായി കൊണ്ടിരിക്കുന്നു . ചരിത്രത്തെ എഴുതിയത് സവര്‍ണ്ണനും പുരോഹിതനും ആണ്. അവിടെ യാധര്‌ഥ്യങ്ങല്‌ക്കും സത്യത്തിനും സ്ഥാനമില്ല. പാഠപുസ്തക ചരിത്രങ്ങള്‍ സവര്‍ണ്ണന്റെ ഇന്ഗിതതിനും പുരോഹിതന്റെ ആവശ്യത്തിനും വേണ്ടിയുള്ള ചരിത്രമാണ്‌ . " ഇന്നിന്റെ തലമുറ മാറ്റത്തിന്റെ കാഹളത്തെ വരവേല്‍ക്കുവാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു . അനീതിക്കും അനാചാരങ്ങള്‍ക്കും എതിരെ അവര്‍ ശബ്ദമുയര്‍ത്തു0'

Monday, 28 January 2013

ഞാന്‍ പ്രണയത്തിലാണ് .................

"എനിക്ക് പ്രണയിക്കണം ................... ഇത്രനാളും പ്രണയിച്ചപോലെ അല്ല ...... നിഷ്കളങ്കമായ പ്രണയത്തിന്റെ എല്ലാ മൂര്‍ത്ത ഭാവങ്ങളും ഉള്‍ക്കൊണ്ട്‌ സ്നേഹത്തിന്റെ കൊടുമുടിയില്‍ എനിക്ക് നീരാടണം..... എനിക്കുള്ളതും നിനക്കുള്ളതും എല്ലാം ഒന്നായി പങ്കു വെച്ച് ഭൂമിയിലെ മണല്‍ തരികളെയും ആകാശത്തെയും നോക്കി എനിക്ക് വിളിച്ചു പറയണം............ ഞാന്‍ പ്രണയത്തിലാണ് ................."

Monday, 31 December 2012

ഉടന്‍ പ്രസദ്ധികരിക്കുന്നു kerala police, moral police, power cut



ഉടന്‍ പ്രസദ്ധികരിക്കുന്നു 

കേരള പോലീസ്  പാപ പുണ്ണ്യ വക്തക്കളോ ......?

കേരള സമൂഹവും സദാചാര ഗുണ്ടകളും .........

പവര്‍ കട്ട് കൊണ്ട് വലുതാവുന്ന കുടുംബ ബന്ധങ്ങള്‍ ............

ജോയിന്‍ ചെയ്യുക www.nirangalkkuchayampooshumbol.blogspot.com

http://www.google.com/friendconnect/signin/home?st=e%3DAOG8GaCVF6C%252FyTJavPeoTpiCzUAsTgCOVkXgFubhnf2eXT5qi99IPrYv1plaN4qt6%252BbbNzBqWL%252BZU1miFwwn5eXDr%252BxjDW4S5rjGkTDodDoFJsoVl2z1mgN9jT3jB71ldFmepSlZ8pi5%252F8P02j9mQab3nIajXh%252B2%252BAo7LLC34MYCBaRNvWizmDHCc5ArgqgAAx3H17gW0jqDBaNbpwIzMK337raMrIm71nyv2RgcDAgkhdsL%252F6a4l4kLbTlWbjnQDLNw7goYz%252FOl%26c%3Dpeoplesense&psinvite=&subscribeOnSignin=1

മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tuesday, 27 November 2012

ശ്വേതയുടെ പ്രസവവും മഹിളമോര്ച്ചയും മറ്റും ......


ജീവിച്ച് അഭിനയിക്കുക എന്നത് ശ്വേതാ മേനോന്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കി. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചതിലൂടെ ശ്വേത വെള്ളിത്തിരയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടാണ് ഒരു നടിയുടെ പ്രസവം സിനിമക്കായി ചിത്രീകരിക്കുന്നത്.  അത് ഒപ്പിയെടുക്കാന്‍ മുംബൈയിലെ ബന്‍സര്‍ ആശുപത്രിയിലെ ലേബര്‍ റൂമില്‍ മൂന്ന് ക്യാമറക്കണ്ണുകളും ഉണ്ടായിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേത മറ്റാരും കാണിക്കാത്ത ധൈര്യംകാണിച്ചത്.അതും വേറിട്ട് വഴിയിലൂടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്. ജനിച്ച ഉടനെ അഭ്രലോകത്ത് അരങ്ങേറാനുള്ള അപൂര്‍വ്വ ഭാഗ്യവും ലഭിച്ചു ശ്വേതയുടെ കുഞ്ഞിന്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷം ക്യാമറയിലാക്കിയതിന്റെ ക്രെഡിറ്റ് സിനിമാട്ടോഗ്രാഫര്‍ ജിബു ജേക്കബിനാണ്.
അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബ്ലസി കളിമണ്ണിലൂടെ പറയുന്നത്.
സ്ത്രീ അമ്മയാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും വേദനയും യഥാര്‍ത്ഥമായി ചിത്രീകരിക്കുകയായിരുന്നു ബ്ലസി. കുഞ്ഞു വളരുന്നതിനോടൊപ്പം ചിത്രം പുരോഗമിക്കും. മാത്യത്വത്തിന്റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന പുതുതലമുറക്കായിട്ടാണ് ബ്ലസി ചിത്രം ഒരുക്കുന്നത്. ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ശ്വേത തന്റെ പ്രസവം ചിത്രീകരിക്കാന്‍ അനുവദിച്ചത്.
ബിജുമോനോനാണ് കളിമണ്ണിലെ നായകന്‍.
മഹിള മോര്‍ച്ചയും ജി കാര്‍ത്തികേയനും ജി സുധാകരന്‍ MLA യും അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ വാടക ഗര്‍ഭ പാത്രത്തെ കുറിച്ച് ഒന്നും പ്രതികരിച്ചു കണ്ടില്ല .... ലോകത്തിന്റെ ഗര്ഭാപാത്രമായി ഇന്ത്യ മാറുന്ന കാഴച്ചയാണ് സമീപകാലത്ത് നാം കണ്ടുവരുന്നത്‌ .....നല്ല കാര്യം നമ്മുടെ കുറെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കും ......

എന്തുന്നു ഭാരത സംസ്കാരമാണ് മഹിള മോര്‍ച്ച കൊട്ടി ഖോഷിക്കുന്നത് ...... ശ്വേതയുടെ പ്രസവം പുറം ലോകം കണ്ടാല്‍ പൊളിഞ്ഞു വീഴുമോ നിങ്ങളുടെ കപട സാധാചാരം .......

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ വരെ PORN സൈറ്റ് തെരഞ്ഞു നടക്കുന്നവരാണ് .......ലോകം വിരല്‍ തുമ്പില്‍ എത്തിയപ്പോള്‍ പ്രസവം മാത്രമല്ല ..... എങ്ങനെ പ്രസവം ഉണ്ടാകുന്നു  അതിന്റെ പിന്നിലെ കാരണം ..........എന്നുവരെ നമുക്ക് ഇന്റര്‍നെറ്റ്‌ ,യു ട്യൂബ്  മനസിലാക്കി തരുന്നു....

മഹിള മോര്‍ച്ചയുടെ രോഷം കൊല്ലലിനു പിന്നില്‍ ഇത്രേ ഓക്കേ കഷ്ട്ടപാടെ ഒള്ളു ഈ 10 മാസം പ്രസവത്തിനു പിന്നില്‍ എന്ന് പൊതു ലോകം മനസിലാക്കും എന്നത് കൊണ്ടാണെന്ന് തോന്നുന്നു ..... അതോടു കൂടി ''നിന്നെ ഞാന്‍ 10 മാസം വയട്ടിലിട്ടു നൊന്തു പ്രസവിച്ചതാണ് ''എന്ന കണക്കു പറച്ചില്‍ നടക്കില്ലല്ല്ലോ.... 

എന്തായാലും ബ്ലെസി പ്രതികരിക്കുന്നതുവരെയും എങ്കിലും നമുക്ക് കാത്തിരിക്കാം.... ആരെയും സിനിമ കാണുവാന്‍ നിര്‍ബന്ധിക്കുന്നില്ല ഇഷ്ട്ടമുന്ടെങ്കില്‍ പോയി കണ്ടാല്‍ പോരെ .....? അവരുടെ സംസ്കാരവും മണ്ണാന്‍കട്ടയും ............................

പ്രധാന ചര്‍ച്ചകളിലൂടെ .........ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കരുതെന്ന് മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മനുഷ്യ സമൂഹം നാളിതുവരെ സംരക്ഷിച്ച സ്വകാര്യതയാണ് ശ്വേത മേനോന്‍ തകര്‍ത്തത്. സ്ത്രീസമൂഹത്തിന്റെ സ്വകാര്യത കവര്‍ന്ന് സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേതാ മേനോന്‍  സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്. സിനിമയുടെ പ്രദര്‍ശനം മഹിളാ മോര്‍ച്ച തടയുമെന്നും ശ്വേതയുടെ രണ്ടാമത്തെ പ്രസവം പൂരപറമ്പില്‍ വെച്ച്  നടത്തുമായിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ .ബ്ലസിയുടെ സിനിമക്കായി ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതിനെതിരെ  സ്പീക്കര്‍ ജി കാര്‍ത്തികേയെന്‍ ജി സുധാകരന്‍ MLA അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ പൊതു വേദിയില്‍ രൂക്ഷമായി വിമര്ഷിച്ചിരുന്നു . ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ചുമതല ആരും നല്‍കിയിട്ടില്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി  ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമ കാണും മുമ്പേ ശ്വേതയെ വിമര്‍ശിച്ച രാഷ്ട്രീയനേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഫെഫ്ക അഭിപ്രായപ്പെട്ടു. ......



Thursday, 15 November 2012

മണ്ണും പെണ്ണും .......

മണ്ണിലും പെണ്ണിലും വിത്ത് ഇറക്കിയാല്‍ 
രണ്ടിലും ഫലസംപുഷ്ട്ടി ഉറപ്പ്...
പെണ്ണിന്റെ ആര്‍ത്തവ രക്തത്തെ തിളച്ചു മറയുന്ന 

ലാവയോടു ഉപമിക്കനവുമോ കവികളെ ..?!
അവളുടെ നിതംബ ചലനങ്ങളുടെ താളത്തിന്റെ

 ഉരസല്‍ ആണോ ഭൂകമ്പങ്ങള്‍ ...?
പെണ്ണിന്റെ കണ്ണിലെ കാമ തിരയിളക്കത്തിന്റെ 

അലകളാണോ കടലില്‍ സുനാമി ഉണ്ടാക്കുന്നത് ...?
അവളുടെ ആ നിറഞ്ഞ മാറ്  

(ഷോക്ക്‌ അബ്സോര്‍ബുകള്‍) ആണോ പര്‍വത നിരകള്‍ ..?
അവളുടെ ഇടതിങ്ങിയ കാര്കൂന്തലുകള്‍ വനങ്ങളാകും.....
കിണറുകളും കുളങ്ങളും അവളില്‍ വേണ്ടുവോളമുണ്ട് .....
പക്ഷെ അവ ഭൂമിയിലെ കിണറുകളെക്കാള്‍ ആഴം കൂടിയവയാണ് ......
മുക്കി
കൊല്ലുന്ന ചതുപ്പുകള്‍ ആണവ ......... .

Monday, 12 November 2012

ശുക്ല വിപ്പ്ലവം Sperm revolution


അവളുടെ കണ്ണുകളില്‍ കാമത്തിന്റെ തിരയിളക്കം .....
കരഞ്ഞു കലങ്ങിയ ആ കണ്ണുകളില്‍ നിന്ന്
കാമത്തിന്റെ വിത്തുകള്‍ എറിയപെടട്ടെ....
ഫലഫുഷ്ട്ടിയായ നിന്റെ യോനിയില്‍
അത് വന്നു പതിക്കട്ടെ ......
എന്റെ ശുക്ലത്തിന്റെ ശക്തിയില്‍ നിനക്ക്
 XX, XY ക്രോമോസോമുകളില്‍ ഒന്ന് പിറക്കട്ടെ .....
നിന്റെ സമൃദ്ധമായ മുല കൊണ്ട് അവയെ തീറ്റി പോറ്റുക......
വളര്‍ന്നു വലുതായി അത്  XY  ആണെല് നിന്റെ
യോനിയില്‍ തന്നെ അവന്‍ വിദ്യാരംഭം കുറിക്കട്ടെ...
XX ആണെല് അവള്‍ക്കു ശുക്ലത്തിന്റെ ഗുരുപാടം ഞാനും പഠിപ്പിക്കാം ...
അങ്ങനെ നമുക്ക് ഈ സദാചാരത്തിന്റെ 
വേലികെട്ടുകള്‍ പൊളിച്ചു എറിയാം ....വരൂ ....
ഞങ്ങളോടൊപ്പം ശുക്ല വിപ്പ്ലവത്തില്‍ അണിചേരു.................................




Friday, 9 November 2012

കേരളത്തെ ഇളക്കി മറിച്ച പെണ്‍ വാണിഭങ്ങളുടെ പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങള്‍ വായിക്കുക (http://nirangalkkuchayampooshumbol.blogspot.in/)

സൂര്യനെല്ലിയില്‍ നിന്ന് തുടങ്ങി വിതുരയും കോഴിക്കോടും കോതമംഗലംവും പന്തളവും മട്ടാഞ്ചേരി കടന്നു കിളിരൂര്‍ പൂവരണി കടന്നു പോകുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എന്തു സംഭവിക്കുന്നു ? ദീര്‍ക്കകാല വിചാരനക്കൊടുവില്‍ ഒരു പ്രതി പോലും ഈ തെരുവുകളിലൂടെ കയ്യാമം വെച്ച് നടത്ത പെട്ടിട്ടില്ല ........


സൂര്യനെല്ലി കേസ്
പ്രണയം ചതികുഴിയായി തീര്‍ന്ന ഒരുവളുടെ കഥയായിരുന്നു സൂര്യനെല്ലിയിലെത് .....
കമ്പാനിയന്‍ ബസിലെകണ്ടക്ടര്‍ രാജു പ്രണയം നടിച്ചു പെണ്‍ കുട്ടിയെ ഉഷ എന്നാ സ്ത്രീക്ക് കോതമംഗലത്ത് വെച്ച് തന്ത്ര പൂര്‍വ്വം കൈമാറുകയായിരുന്നു .....
വണ്ടിയില്‍ വെച്ച് കണ്ട പരിചയമായിരുന്നു രാജുവിനോട് " അയാള്‍ക്ക് വീട്ടില്‍ വലിയ ബുദ്ധി മുട്ടാണ് ആകെ കൂടെ വലിയ വിഷമമാണ് പൈസ ചോദിക്കുമായിരുന്നു .. ഹോസ്റ്റല്‍ ഫീസ്‌ വരെ കൊടുത്തിട്ടുണ്ട് .

.
1996 ജനുവരി 16 നു ആയിരുന്നു... രണ്ടു ടിക്കറ്റ്‌ എടുത്തു ഒന്ന് കയ്യില്‍ തന്നു ... കോതമംഗലം എത്തി നോക്കിയപ്പോള്‍ ആളെ കാണാനില്ല ....
കോതമംഗലം ഇറങ്ങി തിരിച്ചു പോരാന്‍ പറ്റില്ല ....കോട്ടയം പോയാല്‍ മമ്മയുടെ വീട്ടിലിരങ്ങമെന്നു  വിചാരിച്ചു ... കോട്ടയം ബസില്‍ കയറി ... കോട്ടയം ഇറങ്ങുമ്പോള്‍ നല്ല പോലെ ഇരുട്ടായി ...പേടി തോന്നി ...അടിമാലി മുതല്‍ കോട്ടയം വരെ ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു ...പരിച്ചയഭാവത്തില്‍" ........"എന്നല്ലേ പേര്? അറിയാം ....രാജു എന്നെ വിളിക്കുന്ന പേരും പറഞ്ഞു .... ആ സ്ത്രീയുടെ പേര് ഉഷ എന്നായിരുന്നു .....
ഞങ്ങള്‍ കോട്ടയം ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്നു.. മമ്മയുടെ വീട് അറിയാമെന്നും കൊണ്ട് ചെന്നക്കമെന്നും അയാള്‍ പറഞ്ഞു .. എന്നെ അയാളെ ഏല്‍പ്പിച്ചു ഉഷ പോയി.... ധര്‍മ്മരാജന്‍ എന്നായിരുന്നു അയാളുടെ പേര് ....മുണ്ടക്കയം വണ്ടി പുലര്‍ച്ചെ ഉള്ളു എന്ന് പറഞ്ഞു  അയാള്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി.......കുറെ കഴിഞ്ഞു അയാള്‍ എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി ....തടയാന്‍ ശ്രമിച്ചപ്പോള്‍ കൈ പിടിച്ചു തിരിച്ചു .. കൊങ്ങക്ക്‌ പിടിച്ചു... പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് പറഞ്ഞു ...പപ്പയേം മമ്മയേം കൊല്ലുമെന്ന് പറഞ്ഞു അടികൊണ്ടു ഞാന്‍ തളര്‍ന്നു... അയാളെന്നെ നല്ലവണ്ണം ഉപദ്രവിച്ചു...പിന്നെ ഏറന്നകുളം കുമളി ഓക്കേ കൊണ്ട് പോയി ... വയ്ക്കകത്ത് ബലമായി വെള്ളപോടി തെക്കും അപ്പോള്‍ ഉറക്കം വരും .....എറണാകുളം, തേനി, കന്ന്യകുമാരി, തിരുവനന്തപുരം ഓക്കേ കണ്ട് പോയി .. കുമളിയില്‍ പല തവണ കൊണ്ട് പോയി ..... അവിടെയാണ് "ഭാജി" വന്നത് ..... കൊങ്ങക്ക്‌ പിടിച്ചു നോവിച്ചു ബലം പ്രയോഗിച്ചാണ് അയാളെന്നെ ഉപദ്രവിച്ചത് ...... ഈ ഭാജി ആരാണെന്നോ ?!


നമ്മുടെ M.P. P .J .കുര്യന്‍ ..............
പ്രതികളില്‍ ചിലരെ ഞാന്‍  കോടതിയില്‍ വെച്ച് തിരിച്ചറിഞ്ഞില്ല .. അവരൊക്കെ മുഖവും മീശയും ഓക്കേ മാറ്റിയാണ് വന്നത് ... എന്നെ ഉപദ്രവിച്ച ഭാജിയുടെ പേര് പ്രതി സ്ഥാനത്ത് ചേര്‍ത്തില്ല ...തിരിച്ചറിയല്‍ പരേഡില്‍ ഭാജി പ്രതെക്ഷപെട്ടില്ല ... പിന്നീടു പേപ്പറില്‍ ഫോട്ടോ കണ്ടാണ്‌ തിരിച്ചറിഞ്ഞത് ...അന്നത്തെ പോലീസ്  തലപ്പതുണ്ടായിരുന്ന  


സിബി മാത്യൂസ്‌ അന്ന് തന്നെ പി ജെ കുരിയന് വേണ്ടി പറഞ്ഞു... ... ഭാജിയെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കാന്‍  ...... കുരിയനെ വിചാരണ ചെയ്തില്ല ..... പീഡനം ആരോപിക്കപെട്ട കുര്യന് ഒരു പുല്ലും സംഭവിച്ചില്ല....
കാമവെറി പൂണ്ട .... അമ്മയെയും പെങ്ങളെയും മക്കളെയും  തിരിച്ചറിയാന്‍ കഴിയാത്ത രാഷ്രീയ നേതാക്കളുടെയും അവരുടെ മക്കളുടെയും സിനിമ നടന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മുകാതെ പിച്ചി കീറുന്ന ലേഖനങ്ങള്‍.........................
  



കടപ്പാട് ................
അന്ന്യയങ്ങള്‍  - ഗീത
ഫെബിയന്‍  ബുക്സ് പ്രസദ്ധികരണം ...............

എന്നും ഒരു പാത്രത്തില്‍  നിന്ന് തന്നെ കഞ്ഞി കുടിച്ച എന്താ കൊച്ചെ അതില് ഒരു രസമുള്ളെ .... മലയാളത്തിന്റെ ഹാസ്യ നടന്‍ ജഗതി ശ്രീ കുമാറിന്റെ വാക്കുകള്‍ ആണ് ഇവയെന്ന് വിതുര പെണ്‍കുട്ടി ....................
സുര്ര്യനെല്ലില് പ്രണയം ആണ് പെണ്‍കുട്ടിയെ ചാതിച്ചതെന്ക്കില്‍ ഇവിടെ ചതിച്ചത്  അയല്‍പക്കത്തെ ചേച്ചി ആണ് .............അജിത ബീഗത്തില്‍ നിന്ന് തുടങ്ങുന്ന കണ്ണികള്‍ അവസാനം സുഗുതകുമാരി യെ വരെ സംശയത്തിന്റെ നിഴലില്‍ എത്തിക്കുന്നു ....
കോതമംഗലം സംഭവം ജോലി വാഗ്ദാനം നല്‍കി എല്‍സി എന്നൊരു സ്ത്രീ പെണ്‍കുട്ടിയെ കാസെറ് കടയില്‍ കൊണ്ട് ചെന്ന്  നിര്‍ത്തുന്നത് മുതല്‍ ആരംഭിക്കുന്നു .....................അടുത്ത കാലത്ത്  റിപ്പോര്‍ട്ട്‌ ചെയ്യപെട്ട പീഡന കേസുകളില്‍  എന്ത് കൊണ്ട് കോതമംഗലം എല്ലായ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നു...... ? മദ്ധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍  സുന്ദരികള്‍ ഉള്ള സ്ഥലം കോതമംഗലം ആണത്രേ ..................!!!
ഐസ്ക്രീം കേസ്  റൌഫ് , കുഞ്ഞാലികുട്ടി ആരൊക്കെയാണ്  പ്രതികള്‍.... റജീന കൂടെ കൂടെ മൊഴി മാറ്റി തന്റെ തന്നെ വിശ്വാസം നശിപ്പിക്കുന്നു ... ആര്‍ക്കു വേണ്ടി ആണ് ....? കോതമംഗലം കേസ് ആയിട്ടു ഐസ്ക്രീം കേസ്  പ്രധാന പ്രതി ആരോപണ വിധേയനയിട്ടുണ്ട് ................ ശാരിയുടെയും അനഗയുടെയും കഥകള്‍ എല്ലാം നമുക്കറിയാം... ആരും ശിക്ഷിക്കപെട്ടില്ല ..................
ഇനിയും ഒരുപാടൊരുപാട് മൂടി വെക്കപെട്ട കഥകള്‍ പുറത്തു വരാനിരിക്കുന്നു .....................


(ആരെയും ബോധ പൂര്‍വ്വം കരി വാരിതെക്കുവാന്‍  ഞങ്ങള്‍ ശ്രമിക്കുന്നില്ല .. വരുന്ന തലമുറ എങ്ക്കിലും ഇത്തരം ചതി കുഴികളില്‍ പെട്ട് വഞ്ചിതിരവതിരിക്കട്ടെ ... തേഞ്ഞു മാഞ്ഞു പോയെന്നു കരുതുന്ന കേസ് കുത്തി പോക്കുകയല്ലവിടെ .....നമ്മുടെ അമ്മ പെങ്ങള്‍   മകള്‍  ഇവരൊക്കെ ഇന്നും ചതി കുഴികളുടെ വക്കിലാണ് വീഴാതെ സൂക്ഷിക്കട്ടെ.... )